INFO:
മരണത്തില്‍ സംശയം; റിട്ട.പോലീസ് ഉദ്യോഗസ്ഥന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം  ഭര്‍ത്താവിന്റെ മരണത്തില്‍ സംശയമുണ്ടെന്ന ഭാര്യയുടെ പരാതിയെ തുടര്‍ന്ന്  മൂന്ന് മാസം മുന്‍പ് മരിച്ച റിട്ട. പോലീസ് ഉദ്യോഗസ്ഥന്‍ ബാലരാമപുരം കോഴോട് ചിറയില്‍വിള പുത്തന്‍വീട്ടില്‍ സുരേന്ദ്രന്റെ  മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തി.#trivandrum #balaramapuram #retired #police #wife #doubt #investigation | Youtalk